ശാരോൻ ഫെലോഷിപ്പ് ഇവാഞ്ചലിസം ബോഡിന്റെ ഭരണസമിതിയെ തിരഞ്ഞെടുത്തു

തിരുവല്ല: ശാരോൺ ഫെലോഷിപ്പ് ചർച്ച്‌ ഇവാഞ്ചലിസം ബോർഡിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ചെയർമാൻ: പാസ്റ്റർ ബിജു ജോസഫ്, വൈസ് ചെയർമാൻ: പാസ്റ്റർ കുര്യൻ മാത്യു, പാസ്റ്റർ ബെൻസൺ ഡാനിയേൽ,
സെക്രട്ടറി: പാസ്റ്റർ ബെന്നി വെട്ടിയാർ, ജോയിന്റ് സെക്രട്ടറിമാർ: ജിജോ യോഹന്നാൻ, കുരുവിള സൈമൺ, ട്രഷറർ: ബിജു സി.നൈനാൻ,
ജോയിന്റ് ട്രഷർ എബിൻ തങ്കച്ചൻ (ഡൽഹി).
കോർഡിനേറ്റേയ്‌സായി പാസ്റ്റർ സാം റ്റി. മുഖത്തല, പാസ്റ്റർ ഫെബിൻ ബി.കുരുവിള (ഭോപ്പാൽ), ഷിബു വർഗീസ്(യു.പി),
പ്രയർ: പാസ്റ്റർ അനൂപ് വർഗീസ്
പബ്ലിസിറ്റി: പാസ്റ്റർ സജു മാവേലിക്കര
മെമ്പേഴ്സ്: പാസ്റ്റർ ബിനു എബ്രഹാം, പാസ്റ്റർ ജോമോൻ ജോസഫ്, സന്തോഷ് കുമാർ റ്റി, ലിജോ അലക്സാണ്ടർ എന്നിവരെയും തെരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.