തേവലക്കര ശാരോൻ ഫെലോഷിപ്പ് ചർച്ച് കൺവൻഷൻ

തേവലക്കര: ശാരോൻ ഫെലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ കടപ്പാ, ആറ്റുപുറം ജംഗ്ഷന് പടിഞ്ഞാറ് വശത്തുള്ള ഗ്രൗണ്ടിൽ വച്ച് ഡിസംബർ 6 മുതൽ 8 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. പാസ്റ്റർ വി.എം.ജേക്കബ് ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ വർഗ്ഗീസ് എബ്രഹാം (രാജു മേത്ര) പാസ്റ്റർ പ്രിൻസ് തോമസ്(റാന്നി ), പാസ്റ്റർ സജു (ചാത്തന്നൂർ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ശാരോൻ ക്വയർ, തേവലക്കര സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading