ഓ.എം ബുക്സ് ബെംഗളൂരു അന്തർദേശീയ പുസ്തക മേള നവംബർ 1 മുതൽ

ബെംഗളൂരു : ഈ വർഷത്തെ ഓ.എം ബുക്സ് തയ്യാറാക്കുന്ന പുസ്തക പ്രദർശനവും വിതരണവും 2019 നവംബർ 1 മുതൽ 10 വരെ.

രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണിവരെ ബെംഗളൂരു ഹെന്നൂർ മെയിൻ റോഡിൽ, ഡീ മാർട്ടിനടുത്തായുള്ള S M P C  ഇന്റർനാഷണൽ വർഷിപ്പ് സെന്റർ & കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപെടുന്നു.

പുസ്തക പ്രേമികൾക്ക് അസുലഭ സന്ദർഭമാണ് ലഭിച്ചരിിക്കുന്നത്. അന്തർദേശീയ നിലവാരം ഉള്ള പുസ്തകങ്ങൾ, ബൈബിളുകൾ, റെഫറൻസ് ഗ്രന്ഥങ്ങൾ, ഓഡിയോ, വീഡിയോ സീഡീകൾ, ഗിഫ്റ്റ് ഐറ്റസ് എന്നിവ ലഭ്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.