പ്രളയബാധിതർക്ക് കൈതാങ്ങായി ഷാലത് മിനിസ്ട്രീസ്

നിലമ്പൂർ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളുടെ ഇടയിൽ പ്രവർത്തിച്ചു വരുന്ന ഷാലത് മിനിസ്ട്രീസ് സെപ്തംബർ 2 -ആം തീയതി പ്രളയ ദുരിതത്തിലായ നിലമ്പൂരിലെ കൊളക്കണ്ടം ഗ്രാമത്തിൽ എത്തിചേരുകയും ഗ്രാമവാസികളെ സഹായിക്കുന്നതിനും ഇടയായി.

post watermark60x60

കൂടാതെ മലയിടിച്ചിലും ഉരുൾപൊട്ടലും സംഭവിച്ച കവളപാറ, പാതാർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുവാനും ഇടയായി. ഷാലത് മിനിസ്ട്രീസ് അംഗങ്ങളായ ഇവാ. ജോൺ തോമസ്  (സെക്രട്ടറി) ഇവാ. ഇ.കെ. മത്തായി (ജോയിന്റ് സെക്രട്ടറി) പാസ്റ്റർ ആർ.  ബോവാസ് (ട്രഷറർ)പാസ്റ്റർ തേജസ്സ്  ജേക്കബ് വർഗീസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like