ഏകദിന സുവിശേഷയോഗം പത്തനാപുരത്ത്

പത്തനാപുരം: അസംബ്ലിസ് ഓഫ് ഗോഡ് ഗോസ്പൽ സെൻറ്ററിന്റെ ഭാഗമായ മിഷൻസ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന ഏകദിന സുവിശേഷയോഗവും സംഗീത വിരുന്നും ഇന്ന് വൈകിട്ട് (27-9-19 വെളളിയാഴ്ച) 6 മണി മതൽ 9 മണി വരെ പുതുവൽ പളളിവടക്കേതിൽ ഭവനാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ ദൈവവചനം ശുശ്രൂഷിക്കുന്നു. പത്തനാപുരം മിസ്പാ ഗോസ്പൽ മിനിസ്ട്രീസ് സംഗീത ശുശ്രൂഷ നിർവ്വഹിക്കും. ഏവരെയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.