തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന സണ്ടേസ്കൂൾ അദ്ധ്യാപക പരിശീലന കളരി

കൊല്ലം: സണ്ടേസ്കൂൾ ഹെഡ്മാസ്റ്റേഴ്സിനും, അദ്ധ്യാപകർക്കും വേണ്ടി തിമോഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന രണ്ട് ദിവസത്തെ ക്യാമ്പ് ഒക്ടോബർ 7,8 തീയതികളിൽ കൊല്ലം, പെരിങ്ങാലം മാർത്തോമാ ധ്യാന തീരത്ത്‌ വച്ച് നടത്തപ്പെടുന്നു. കേരളത്തിൽ ആദ്യമായാണ് സഭാ വ്യത്യാസമില്ലാതെ സൺഡേ സ്കൂൾ അദ്ധ്യാപക പരിശീലന കളരി സംഘടിപ്പിക്കുന്നത്. മോഹൻ കുമാർ(ചെന്നൈ), ഡോ. സജി കുമാർ(കോട്ടയം), ഡോ. പി.ആർ.ഡി പ്രഭു, ഷാർലറ്റ് പി മാത്യു എന്നിവർ ക്ലാസുകൾ നയിക്കും.

-ADVERTISEMENT-

You might also like