എഡ്മെണ്ഡൻ റിവൈൽ ഫെസ്റ്റ്: ഡോ. കെ. മുരളീധർ മുഖ്യ പ്രഭാഷകൻ

എഡ്മെണ്ഡൻ: കേരളാ പെന്തക്കോസ്തൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ റിവൈൽ ഫെസ്റ്റ് 2019 ജൂൺ 28-30 വരെ വൈകിട്ട് 7 മുതൽ നടത്തപ്പെടുന്നു.

കർത്താവിൽ പ്രസിദ്ധനായ ഡോ. കെ. മുരളീധർ മുഖ്യ പ്രഭാഷണം നടത്തുന്നു.

പ്രെയ്സ് & വർഷിപ്പ് സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്നു.

post watermark60x60

പാസ്റ്റർ സാം വർഗ്ഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like