ഖത്തർ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉണർവ് യോഗം ഇന്ന് മുതൽ

ദോഹ: ഖത്തർ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉണർവ് യോഗം നടത്തപ്പെടുന്നു.

2019 ജൂൺ മാസം 5 (ബുധൻ) & 6 (വ്യാഴം) തീയതികളിലായി ഖത്തർ ആംഗ്ലിക്കൻ സെന്ററിൽ ഹെബ്രോൻ ഹാളിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഉണർവ് യോഗം ക്രമീകരിച്ചിരിക്കുന്നു. അനുഗ്രഹീത ശുശ്രൂഷകൻ പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.