ഹയർ സെക്കന്ററി പരീക്ഷയിൽ ഹർഷ ഹരീഷിനു ഉന്നത വിജയം

കോട്ടയം: ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടുകയും അതിൽ 4 വിഷയങ്ങൾക്ക് മുഴുവൻ മാർക്കോടെ 98% മാർക്ക് നേടി ഹർഷ ഹരീഷ്‌
ഉന്നത വിജയം കരസ്ഥമാക്കി.
IPC ഏബൻ ഏസർ തിരുവഞ്ചൂർ സഭാംഗവും പെരുമനയിൽ സുവിശേഷകൻ ഹരീഷിന്റെയും ആശ ഹരീഷിന്റെയും മകൾ ആണു ഹർഷ ഹരീഷ്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.