ദിയ അന്ന തോമസിനു എസ്‌ എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം.

കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ തോമസ്‌ (മനോജ്‌) ജോർജിന്റെ മകൾ ദിയ അന്ന തോമസ്‌ നു സംസ്ഥാന SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി.
കൊട്ടാരക്കര മർത്തോമ സ്കൂൾ വിദ്യാർത്ഥിയാണു ദിയ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.