പാസ്റ്റർ.അനിൽ കൊടിത്തോട്ടത്തിന്റെ മകൾക്ക് എസ്‌ എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം.

റാന്നി: ഇക്കഴിഞ്ഞ സംസ്ഥാന എസ് എസ് എൽ സി പരീക്ഷയിൽ, സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും, വേദപണ്ഡിതനുമായ കർത്താവിന്റെ പ്രിയ￶ ദാസൻ പാസ്റ്റർ അനിൽ കൊടിതോട്ടത്തിന്റെ
ഇളയ മകളും നെടുങ്ങാടപ്പളളി സി എം എസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായ സോളാ സോഫിയ അനിൽ (കെസിയ) എല്ലാ വിഷയങ്ങൾക്കും A+ നേടി ഉന്നത വിജയം കരസ്ഥമാക്കി…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.