സ്റ്റെല്ല സൂസൻ പീറ്ററിന് ഒന്നാം റാങ്ക്

തിരുവല്ല: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി എം.എസ്.സി – എം.എൽ.ടി (ബയോ കെമിസ്ട്രി) പരീക്ഷയിൽ തിരുവല്ല മടമുക്കത്ത് സാജൻ എം. അലക്സിന്റെ ഭാര്യ സ്റ്റെല്ല സൂസൻ പീറ്റർ ഒന്നാം റാങ്ക് നേടി. ബാംഗ്ലൂർ സെൻറ് ജോൺസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായിരുന്നു. ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ മെമ്പർ പീറ്റർ മാത്യുന്റയും റേച്ചൽ പീറ്ററിന്റെയും മകളാണ്. തിരുവല്ല സെന്ററിലെ നിരണം ഐ.പി.സി ടാബ‌ർണക്കൽ സഭാംഗമാണ്. സ്റ്റെല്ല സുസന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-ADVERTISEMENT-

You might also like