സ്മാർട്ട് സിറ്റി ചർച്ച് രണ്ടാം വർഷത്തിലേക്ക്

എറണാകുളം: കാക്കനാട് ഇൻഫോപാർക്കിന്‌ സമീപം ഒലീവ് ഹോട്ടലിൽ നടക്കുന്ന സ്മാർട് സിറ്റി ചർച്ചിന്റെ രണ്ടാം വാർഷിക ആഘോഷം ഫെബ്രുവരി 10 തീയതി രാവിലെ പത്തുമണി മുതൽ നടക്കും.പ്രധാന അതിഥിയായി പാസ്റ്റർ എം.കുഞ്ഞപ്പി (ഓവർസിയർ, കർണാടക സ്റ്റേറ്റ്) മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading