ഇന്തോനേഷ്യയില്‍ സുനാമി വീണ്ടും – 168 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ കണ്ണീരിലാഴ്ത്തി വീണ്ടും സുനാമിയുടെ പ്രഹരം. ക്രാക്കട്ടോവ അഗ്നിപർവതത്തിലുണ്ടായ സ്ഫോടനത്തോടെത്തുടർന്നായിരുന്നു ഈ അത്യാഹിതം. ഒരു മുന്നറിയിപ്പും കൂടാതെ സുന്താതീരത്തെ വിഴുങ്ങിയ ഭീമൻതിരകൾ അറുപത്തിയഞ്ചു അടി വരെ ഉയർന്നു.

168 ജീവനുകൾ പൊലിഞ്ഞ ഈ അപകടത്തിൽ ഏകദേശം 745 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.

ജാവ, സുമാത്ര ദ്വീപാൽക്കിടയിലാണ് ഈ സ്ഥലം. ഇന്ത്യൻ മഹാസമുദ്രത്തേയും ജാവകടലിനേയും ബന്ധിപ്പിക്കുന്ന കടലിടിക്കാണിത്.

ഇന്തോനേഷ്യൻ സമയം രാത്രി 9:30നായിരുന്നു (22/12/2018) അനേകം ജീവനുകൾ കവർന്ന കടൽ കയറ്റം ഉണ്ടായത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.