പെരുനാട് ഇന്ത്യ പൂർണ സുവിശേഷ ദൈവസഭയുടെ സുവർണ ജൂബിലി സംഗമം

റാന്നി:  റാന്നി-പെരുനാട് ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ അൻപതു വർഷ പ്രവർത്തനം പൂർത്തികരിക്കുന്നതിന്റെ ഭാഗമായി സുവർണ ജൂബിലി സംഗമം 28 ഡിസംബർ 2018 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടത്തപ്പെടുന്നു. പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസീർ ), വൈ. റെജി, പി. സി. ചെറിയാൻ എന്നിവർ ശുശ്രൂഷിക്കുന്നു. മുൻകാല സഭ ശുശ്രൂഷകന്മാരും ദൈവമക്കളും വന്നു സംബന്ധിക്കുന്നു. ഇതിനോട് അനുബന്ധിച്ചു വിവിധ ശുശ്രൂഷകൾ നടത്തപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.