മിഡിൽ ഈസ്റ്റ് പെന്തെക്കോസ്തൽ ചർച്ചിന്റെ (MEPC) വാർഷിക കൺവൻഷൻ ഇന്നു മുതൽ

ബഹറിൻ: മിഡിൽ ഈസ്റ്റ് പെന്തെക്കോസ്തൽ ചർച്ചിന്റെ (എം.ഇ. പി.സി) വാർഷിക കൺവൻഷൻ ഇന്നു മുതൽ 28 വരെ വൈകുന്നേരം 7 മണി മുതൽ 9.30 വരെ സെഖയയിലുള്ള എ.ജി സഭയിൽ നടക്കും. അനുഗ്രഹീത പ്രഭാഷകൻ റവ. ടി.ജെ. ശാമുവേൽ മുഖ്യ പ്രസംഗകനായിരിക്കും. എം.ഇ.പി.സി ക്വയർ ഗാനങ്ങൾ ആലപിക്കും.പാസ്റ്റർ ജയ്സൻ കുഴിവിള, സെക്രട്ടറി യോഹന്നാൻ പാപ്പച്ചൻ എന്നിവർ നേതൃത്വം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.