ഏബ്രഹാം വെൺമണിയുടെ സത്യദൈവശാസ്ത്രം (ഏഴാം പതിപ്പ്) പ്രകാശനം ചെയ്തു

ബഹ്റൈൻ: ഐ.പി.സി. ബെഥേൽ ചർച്ചിൻ്റെ പാസ്റ്റർ ഏബ്രഹാം വെൺമണി(BD, DMin.) എഴുതിയ സത്യദൈവശാസ്ത്രം എന്ന പുസ്തകത്തിൻ്റെ ഏഴാം പതിപ്പ് സഭയുടെ എൽഡർ സാം വർഗ്ഗീസ്, പാസ്റ്റർ ബോസ് വർഗ്ഗീസിന് നൽകി പ്രകാശനം ചെയ്തു. ദൈവം, മനുഷ്യൻ, പാപം, യേശുക്രിസ്തു, രക്ഷ, സഭ, പരിശുദ്ധാത്മാവ്, പ്രാർത്ഥന, സമ്പത്ത്, ദൈവദൂതന്മാർ, സാത്താൻ, ദൈവവചനം, അന്ത്യകാലം എന്നിങ്ങനെ സിസ്റ്റമാറ്റിക്ക് തിയോളജിയിലെ 13 വിഷയങ്ങളുടെ സമഗ്രമായ പഠനം;
ബൈബിൾ പഠിതാക്കൾക്കും പഠിപ്പിക്കുന്നവർക്കും പ്രസംഗകർക്കും പ്രയോജനപ്രദം. വേദപുസ്തകത്തെ ആധാരമാക്കിയുള്ള സാമ്പത്തികശാസ്ത്രം ഈ പതിപ്പിൽ പുതുതായി ചേർത്തിട്ടുണ്ട്.
വില Rs. 500

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.