ഐ.പി.സി കാനഡ റീജിയൻ രൂപികരിച്ചു

ടൊറന്റോ: പാസ്റ്റർ ജേക്കബ് ജോണിന്റെയും ബ്രദർ നോബിൾ ജോണിന്റെയും അദ്ധ്യക്ഷതയിൽ ഐ.പി.സി കാനഡ റീജിയൻ രൂപീകൃതമായി.

ഏകപക്ഷീയമായ തെരഞ്ഞെടുപ്പിലുടെ 21 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളുൾപ്പെടുന്ന റീജിയനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റായി പാസ്റ്റർ പെനിയേൽ ചെറിയാനും വൈസ് പ്രസിഡൻറായി പാസ്റ്റർ സാം വർഗ്ഗീസും സെക്രട്ടറിയായി പാസ്റ്റർ ബെന്നി മാത്യുവും ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ എബി കെ. ബെന്നും ട്രഷററായി ബ്രദർ സാബു മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു.

-ADVERTISEMENT-

-ADVERTISEMENT-

You might also like