ഡുനാമീസ് 2018 സംഗീതസന്ധ്യ കുവൈറ്റിൽ

കുവൈറ്റ് : ബഥേൽ ഗോസ്‌പൽ മിനിസ്ട്രി കുവൈറ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന അനുഗ്രഹീത സംഗീത സന്ധ്യ, സിസ്റ്റർ. പെർസിസ് ജോൺ നയിക്കുന്ന ഡുനാമീസ് 2018 ഒക്ടോബർ 28 ഞായറാഴ്ച വൈകുന്നേരം 6 : 30 മുതൽ 9 വരെ കുവൈറ്റിലെ മംഗഫ് സീയോൻ ഹാളിൽ വെച്ചു നടത്തപ്പെടും.

പാസ്റ്റർ. ജിതിൻ വെള്ളക്കോട്ട് പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിക്കും.

വാഹനസൗകര്യം ക്രമീകരണം ചെയ്തിട്ടുണ്ട്. വാഹന സൗകര്യം ആവശ്യമുള്ളവർ ബന്ധപ്പെടുക അബ്ബാസിയ :- 00965 51418466, സാൽമിയ :- 0096599039721, മെഹബുള്ള :- 0096560302413, മംഗഫ് :- 00965 66839800

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.