ഐ.പി.സി മാല്ഡയിൽ (വെസ്റ്റ് ബംഗാൾ) ത്രിദിന കൺവൻഷൻ

മാല്ഡ: ഐ.പി.സി യുടെ വെസ്റ്റ് ബംഗാൾ സ്റ്റേറ്റിൽ മാല്ഡ- സൗത്ത് ദിനാജ്പുർ ജില്ലയിൽ മൂന്ന് ദിവസത്തെ കൺവൻഷൻ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഖത്തറിലുള്ള ദോഹ ഐ.പി.സി സഭയുടെ പുത്രികസംഘടനയായ പി.വൈ.പി.എ യും മിഷൻ ബോർഡിന്റെയും നേതൃത്വത്തിലാണ് ഈ കൺവെൻഷൻ നടത്തപ്പെടുക. 2018 ഒക്ടോബർ 12, 13 തീയതികളിൽ വൈകിട്ടു 6:30 മുതൽ 9:00 വരെയും 14 -ന് ഞായറാഴ്ച രാവിലെ 9:00 മുതൽ 12:30 വരെയുള്ള സഭായോഗത്തോടും കൂടി കൺവൻഷൻ പരിസമാപിക്കുന്നതായിരിക്കും. 12,13 തീയത്തുകളിൽ പാസ്റ്റേഴ്‌സ് മീറ്റിങ്ങും യുവജന മീറ്റിങ്ങും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത മീറ്റിംഗുകളിൽ അനുഗ്രഹീത ദൈവദാസന്മാർ വചനം സുശ്രൂഷിക്കുന്നതായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like