ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ സുവിശേഷകരെ ആദരിക്കുന്നു

നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം.

ബീഹാർ:ബിഹാറിലെ സുവിശേഷ വേലയിൽ മലയാളി ക്രൈസ്തവ സമൂഹം ചെയ്ത സംഭാവനകൾ വില മതിക്കപെട്ടതാണല്ലോ. എല്ലാ മിഷണറിമാരുടെയും പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

25 ഉം അതിൽ കൂടുതൽ വർഷങ്ങൾ കേരളകരയിൽ നിന്ന് വന്നു ബിഹാറിൽ സുവിശേഷ വേലയിൽ ആയിരിക്കുന്ന പ്രിയ ദൈവ ദാസന്മരെയും ദാസിമാരെയും ആദരിക്കാൻ നാം ഒക്ടോബർ മാസം 2 (2nd October) ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പാട്ന ചഞ്ചുബാഗ് ഹൗസ് ഓഫ് പ്രയർ ഹാളിൽ കൂടി വരുന്നു.

പാസ്റ്റർ പാപ്പി മത്തായി (ലക്നൗ എജി ലീഡർ) ആയിരിക്കും മുഖ്യ അതിഥി.
മീറ്റിംഗ് ന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും കടന്നു വന്ന് ഏറ്റവും വലിയ വിജയം ആക്കുകയും ചെയ്യുക.

post watermark60x60

25 ഉം അതിൽ കൂടുതൽ വർഷങ്ങൾ കഴിഞ്ഞ മിഷണറി മാരെ കുറിച്ചുള്ള വിവരങ്ങൾ തന്നു സഹായിക്കുകയും ചെയ്യുക.

ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർനു വേണ്ടി പ്രസിഡന്റ്‌ പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യൻ
9472045658
സെക്രട്ടറി ലിജോ വർഗീസ് +917761897742

-ADVERTISEMENT-

-ADVERTISEMENT-

You might also like