കേരളത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്ന് കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്.

കുവൈറ്റ്: – കേരളത്തിന് നേരിട്ട ദുരന്തത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് (എൻ .ഇ .സി കെ ) ദുഃഖം രേഖപ്പെടുത്തി ,ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കയും ആദരാജ്ഞലികൾ അർപ്പിക്കയും ചെയ്തു.
എൻ.ഇ.സി.കെ. ചെയർമാർ റവ.ഇമ്മാനുവേൽ ബെന്യാമിൻ ഗരീബ് തന്റെ പ്രസ്ഥാവനയിൽ മലയാളികളുടെ സേവനം ലോക ജനതക്ക് മാതൃകയാണന്നും കുവൈറ്റിൽ അവരുടെ സാന്നിധ്യം അനിവാര്യമന്നന്നും പറഞ്ഞു. എ. ഇ .സി .കെ സെക്രടറി റോയി കെ.യോഹന്നാൻ അനുശോചനം പ്രമേയം വായിച്ചു.കേരളത്തിലേക്ക് സഹായം എത്തിക്കുവാൻ താൽപ്പര്യമുള്ളവർ എൻ.ഇ.സി.കെ ഓഫീസിൽ സെക്രട്ടറി യുമായി ബന്ധപ്പെടുക. റോയി.കെ.യോഹന്നാൻ ( 509010 02)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.