എക്സൽ മിനിസ്ട്രീസിന്റെ ഏകദിന ബാലസുവിശേഷീകരണ പരിശീലനം

കോഴഞ്ചേരി: കുട്ടികളുടെ ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസ് ഏകദിന ബാലസുവിശേഷീകരണ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. 2018 ജൂലൈ 27 വെള്ളിയാഴ്ച്ച രാവിലെ 10:00 മുതൽ 4:00 വരെ കോഴഞ്ചേരിയിൽ വച്ച് നടത്തപ്പെടും.
ബാഗ്ലൂരിൽ നിന്നും ഡേവിഡ് സി കുക്കും ടീംമും ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പരിമിതമായ സീറ്റുകൾ മാത്രം ഉള്ളതിനാൽ രജിസ്റ്റർ ചെയ്യാനും

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9496325O26

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.