മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങായ് വൈ.പി.സി.എ

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈതാങ്ങായി പെരുന്ന വൈപിസിഎ യും, ചങ്ങനാശ്ശേരി സെന്റർ വൈപി സി എ യും കൂടി ചേർന്ന് ആദിവാസി ഊരിൽ സന്ദർശിച്ച് അവർക്ക് ആവശ്യമായ, ഒരു മാസത്തേക്കുള്ള ആഹാരസാധനങ്ങളും, പുതിയ വസ്ത്രങ്ങളും ,വൈ പി സി എ കളക്ട് ചെയ്ത വസ്ത്രങ്ങളും വിതരണം ചെയ്തു, അതിന് ആവശ്യമായ ക്രമീകരണങ്ങൾ സർക്കാരിന്റ ഭാഗത്തുനിന്ന് ചെയ്ത് തരാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടെ വന്ന് സഹകരിച്ചു ,നിരവധി പേർ ക്രിസ്തുവിന്റെ സ്നേഹം എന്തെന്ന് അറിയാൻ മനസിലാക്കി, തികച്ചും ആവശ്യക്കാരുടെ നടുവിൽ ചെന്നപ്പോൾ നിരവധി പേരുടെ ജീവിതം കണ്ണ് നനയിച്ചു.പാ ലിജോ ജോസഫ്, പാ ബിജേഷ് തോമസ്, ബ്രദർ സരുൺ, ജോഷി, ഫിബിൻ, സിജോ തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.