ഫെയ്‌ത് തിയോളജിക്കൽ സെമിനാരി ക്ലാസ്സ്സുകൾ ജൂണ് 13 നു ആരംഭിക്കും

മണക്കാല: ഫെയ്‌ത് തിയോളജിക്കൽ സെമിനാരിയുടെ 49-മത് അധ്യയന വർഷത്തെ ക്ലാസുകൾ ജൂണ് 13 നു ആരംഭിക്കും. അന്ന് നടക്കുന്ന ഉദ്‌ഘാടന യോഗത്തിൽ ഡോ. ഷാം പി തോമസ് മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് ഡോ. ടി.ജി. കോശി, പ്രിൻസിപ്പൽ ഡോ. എം. സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.