യുവജന സമ്മേളനം

പത്തനംതിട്ട: ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പുത്രിക സംഘടനയായ സി വൈപിഎയുടെ ആഭിമുഖ്യത്തിൽ വടശ്ശേരിക്കര ദൈവസഭയിൽ നാളെ യുവജന സമ്മേളനം നടക്കുന്നു. പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര മുഖ്യാതിഥിയായിരിക്കും. ഗ്ലാഡ്സൺ ജെയിംസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും പാസ്റ്റർ സി കെ എബ്രഹാം, സാം തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like