ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഡൽഹിയിൽ

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ വസന്ത് കുഞ്ച സഭയുടെ (ഡൽഹി സെന്റർ) ആഭിമുഖ്യത്തിൽ മെയ് 10 മുതൽ 13 വരെ (വ്യാഴം – ഞായർ) ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും വസന്ത് കുഞ്ച പവർ സ്റ്റേഷന് സമീപം ഉള്ള റ്റിപിഎം ആരാധന ഹാളിൽ രാവിലെ 9 ന് ഉപവാസ പ്രാർത്ഥനയും വൈകിട്ട് 6 ന് ഉണർവ് യോഗവും നടക്കും.
മറ്റു യോഗങ്ങൾ രാവിലെ 4ന് സ്തോത്ര പ്രാർത്ഥന വൈകിട്ട് 3ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും.
സ്ഥലം: Plot no. R-2, Sector-D, Pocket- 3, Near Power Station, Vasant Kunj, New Delhi-70
Ph: 011 26134687

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.