രാജ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥന നാളെ ഭോപ്പാലിൽ

ഭോപ്പാൽ: വിവിധ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഭോപ്പാൽ സെന്റ്‌ ജോണ്സ സ്‌കൂളിന് സ്മീപമുള്ള സെക്യൂരിറ്റി ലെയിൻസ് ക്രൈസ്റ്റ് ചർച്ചിൽ വച്ചു ഇന്ത്യ മഹാരാജ്യത്തിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടക്കും.

post watermark60x60

പാസ്റ്റര്മാരായ സി പി മാത്യു,എം സി ഡാനിയേൽ, വിൻസെന്റ് മാത്യു, ഷാജി വള്ളംകുളം തുടങ്ങിയവർ ജനറൽ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like