ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ വാർഷിക കൺവൻഷൻ ഫരീദാബാദിൽ നടക്കും

ഫരീദാബാദ്: ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇൻഡ്യ ഹരിയാന റീജിയണിന്റെ 17 ആം വാർഷിക കൺവൻഷനും ഫാമിലി സെമിനാറും ഫെബ്രുവരി 9 – 11 വരെ ഫരീദാബാദ് ലയൺസ്‌ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടക്കും. വൈകിട്ട് 5:30 മുതൽ 9 വരെ നടക്കുന്ന മീറ്റിംഗിൽ റവ. വി. ഒ. വര്ഗീസ് (മുംബൈ), ഇവാ. ജോൺ പി. നൈനാൻ (കേരള) തുടങ്ങിയവർ പ്രസംഗിക്കും. യുണൈറ്റഡ് ക്രിസ്ത്യൻ ടീം ഗാനങ്ങൾ പാടും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.