ബൈബിള്‍ വായിക്കുന്നവരെക്കാള്‍ ഏറെയാണ് ഫേസ്ബുക്ക് നോക്കുന്നവരുടെ എണ്ണമെന്ന് പഠനം

ബൈബിള്‍ വായിക്കുന്നവരെക്കാള്‍ ഏറെയാണ് ഫേസ്ബുക്ക് നോക്കുന്നവരുടെ എണ്ണമെന്ന് പഠനം – അമേരിക്കയില്‍ ദിവസവും ബൈബിള്‍ നോക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഫേസ്ബുക്ക് നോക്കുന്നുണ്ടെന്നാണ് പുതിയ സര്‍വ്വേ വ്യക്തമാക്കുന്നത്. ഫേസ്ബുക്കിലെ ആകെ അംഗങ്ങളുടെ 19 ശതമാനവും വരുന്നത് അമേരിക്കയില്‍ നിന്നാണ് എന്നതിനാലാണ് അമേരിക്കയില്‍ ഈ പഠനം നടത്തിയത്. സിബിസി ടെലിവിഷന്‍ നടത്തിയ സര്‍വ്വേ പ്രകാരം 40 മില്യണ്‍ പേരാണ് അമേരിക്കയിലും കാനഡയിലുമായി ബൈബിള്‍ വായിക്കുന്നത് അതിനാല്‍ തന്നെ അതില്‍ കൂടുതല്‍ പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നാണ് ഫേസ്ബുക്കിന്‍റെ കണക്ക് വ്യക്തമാക്കുന്നത്. 240 മില്യണിന് അടുത്താണ് അമേരിക്കയിലെ ഫേസ്ബുക്ക് അംഗങ്ങളുടെ എണ്ണം ഇതില്‍ 42 ശതമാനം ദിവസവും ഫേസ്ബുക്ക് നോക്കുന്നതെന്നാണ് കണക്ക്.

നിങ്ങള്‍ ഇന്ന് ബൈബിള്‍ വായിച്ചുവോ?

ഓണ്‍ലൈന്‍ മലയാളം ബൈബിള ബൈബിള്‍ വായിക്കുക, ഡൌണ്‍ലോഡ് ചെയ്യുക :
http://www.malayalambible.info
http://www.godsownlanguage.com/mal/Bible

-ADVERTISEMENT-

-ADVERTISEMENT-

You might also like