കുമ്പനാട് നിന്ന് പ്രത്യേക ബസ്‌ സർവീസ്

തിരുവല്ല: 94 മത് കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് 17 മുതൽ തിരുവല്ല, റാന്നി, പത്തനംതിട്ട, മല്ലപ്പള്ളി, ആഞ്ഞിലിത്താനം, ഒ‍ാതറ, ചെങ്ങന്നൂർ, മേപ്രാൽ, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കു കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.