ശാരോൻ ഫെല്ലോഷിപ് ചർച് മാവേലിക്കര സെന്റർ കൺവൻഷൻ ജനുവരി 25 മുതൽ
മാവേലിക്കര: ശാരോൻ ഫെല്ലോഷിപ് ചർച് മാവേലിക്കര സെന്റർ കൺവൻഷൻ ജനുവരി 25 മുതൽ 28 വരെ മാവേലിക്കര പ്രെയിസ് സിറ്റി ശാരോൻ ചർച്ചിൽ വച്ചു നടക്കും. സഭാ മിനിസ്റ്റേഴ്‌സ് കൗണ്സിൽ സെക്രെറ്ററിയും സെന്റർ മിനിസ്റ്ററും ആയ പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്മാരായ വർഗീസ് ജോഷ്വാ, കോശി ഉമ്മൻ, റോയ് ചെറിയാൻ, ജോജു തോമസ് തുടങ്ങിയവർ പ്രസംഗിക്കും. ശാരോൻ വോയ്സ് ഗാനങ്ങൾ ആലപിക്കും.



- Advertisement -

Comments are closed.