ഐ.പി.സി ചെങ്ങന്നൂർ സെന്റർ 28- മത് കൺവൻഷൻ ആരംഭിച്ചു

ചെങ്ങന്നൂർ: പുത്തൻ വിട്ടിൽ പടി പഴവന ഗ്രൗണ്ടിൽ പാസ്റ്റർ കെ.പി.കോശിയുടെ അധ്യക്ഷതയിൽ പാസ്റ്റർ ജേക്കബ് കെ.ജോൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ.ഷാജി സങ്കീർത്തനം വായിച്ചു. പാസ്റ്റർ കെ.കെ. ജോസഫ് പ്രാർത്ഥന ലീഡ് ചെയ്തു. പാസ്റ്റർ കെ.ജെ തോമസ് (കുമളി) ദൈവവചനം ശുശ്രൂഷിച്ചു. ഡേവിഡ്സ് ഹാർപ്പ് മിനിസ്ട്രീസ് സംഗീത ശുശ്രൂഷ നയിച്ചു. കുന്നംകുളം ഡി. മിനിസ്റ്റർ പാസറ്റർ സാം വറുഗീസിന്റെ പ്രാർത്ഥനയോടെ പ്രഥമ ദിവസം യോഗം അവസാനിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like