അടിയന്തര പ്രാർത്ഥനയ്ക്ക്: പാസ്റ്ററും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
വഡോദര: ഇന്ത്യാ ബൈബിൾ കോളേജ് മുൻ വിദ്യാർത്ഥിയും വഡോദര IPC സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോയ് പ്രകാശും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയും ഭാര്യ ബ്ലെസ്സിയെ വളരെ അത്യാസന്ന നിലയിൽ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. 72 മണിക്കൂർ കഴിഞ്ഞു മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കു എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്… സഹോദരി ഇപ്പോൾ കോമാ സ്റ്റേജിൽ ആണ് ഉള്ളത്. തലക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്… സഹോദരിയുടെ വിടുതലിനായി ദൈവ ജനം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു…
