ഡൽഹിയിൽ ബ്ലസ്സൻ മേമനയുടെ സംഗീത സന്ധ്യ

ന്യൂഡൽഹി: എഫ് ജി സി ബെഥേൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഗീത സായാനം നവംബർ 12 ന് (ഞായർ) നവാദാ മെട്രോ സ്റ്റേഷൻ (പില്ലർ നമ്പർ 722) സമീപം എസ് എസ് ബാങ്ക്റ്റ് ഹാളിൽ വൈകിട്ട് 6: 00 മുതൽ 9: 30 വരെ നടക്കും.
പാസ്റ്റർ ജോയ് വർര്ഗീസ് (എഫ് ജി സി വൈസ് പ്രസിഡന്റ്) ഉത്ഘാടനം ചെയ്യും. പാസ്റ്റർ ഷാജു ജോസഫ് (കേരളം) വചനഘോഷണം നടത്തും. ഡോ. ബ്ലെസ്സൻ മേമന & ലിവിങ്ങ് വോയ്‌സ് ഗാനശുശ്രുഷ നിർവഹിക്കും. ചെയർമാൻ പാസ്റ്റർ ബാബു കെ ജോൺ (ഡൽഹി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ) ആശിർവാദ പ്രാർത്ഥന പാസ്റ്റർ ജിജോ വർര്ഗീസ് (എഫ് സി ജി ജോയിന്റ് സെക്രട്ടറി). കൂടുതൽ വിവരങ്ങൾക്ക്, പാസ്റ്റർ എബ്രഹാം ജോർജ് 9821505549,
പാസ്റ്റർ സാം തോമാസ് 9643276727.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.