കുവൈറ്റിൽ ജെയിലിലായിരുന്ന എബിൻ പുറത്തിറങ്ങി

കുവൈറ്റ്: തന്റെതല്ലാത്ത കാരണത്താൽ കേസിൽ അകപ്പെട്ട് ജെയിലിലായ മലയാളി നെഴ്സ് എബിൻ കേസിൽ നിന്നും ജാമ്യം ലഭിച്ചു ഇന്ന് ഉച്ചകഴിഞ്ഞ് 2ന് പുറത്തിറങ്ങി.

post watermark60x60

ഇന്നലെ നടന്ന കോടതി വിസ്താരത്തിലാണ് എബിന്റെ നിരപരാധിത്വം കോടതിയ്ക്ക് ബോധ്യമായകുകയും ജാമ്യം നൽകുവാൻ 200 കുവൈറ്റ് ദിനാർ ഇന്ന് അടയ്ക്കുവാനും കോടതി ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബർ 2ന് വീണ്ടും കോടതിയിൽ ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊടുകൂടി മാസങ്ങൾ പിന്നിട്ട ജെയിൽ വാസത്തിന് വിരാമമായി. സഹ പ്രവര്‍ത്തകരുടെ ചതിയില്‍പ്പെട്ടാണ് എബിന്‍ ജയിലില്‍ ആയത്.

നിരവധി ദൈവമക്കളുടെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് എബിൻ മോചിതനാകുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like