ക്രൈസ്തവ സമൂഹത്തിന്റെ മൗനം ആശങ്കയുണർത്തുന്നു

ഒരു ദൈവദാസൻ പഞ്ചാബിൽ മൃഗീയമായി ഇന്നലെ വെടിയേറ്റ് മരിച്ചു. ഇതിൽ മസാല ഇല്ലാത്തതുകൊണ്ടായിരിക്കും മാധ്യമങ്ങളും സോഷ്യൽ മീഡിയ ബുദ്ധിജീവികളും ആരും ഇതു പ്രതികരിച്ചു കണ്ടില്ല. 2021 ഇൽ ഇന്ത്യയിൽ ഒരൊറ്റ ക്രിസ്ത്യൻ പോലും ജീവനോടെ ഉണ്ടാകില്ല എന്ന സംഘപരിവാർ അജണ്ട അവർ നിർഭയം നടപ്പിൽ ആക്കികൊണ്ടിരിക്കുന്നു. കേരളവും പഞ്ചാബും , തമിഴ്ന്നാടും മാത്രം ആയിരുന്നു ഇതുവരെ ശാന്തം. പഞ്ചാബിലും ഇപ്പോൾ അരുംകൊല തുടങ്ങി കഴിഞ്ഞു. കുഷ്ടരോഗികളെയും ചേരിവാസികളെയും ശുശ്രുഷിച്ചു അവർക്കുവേണ്ട സഹായം ചെയ്തു കൊടുത്തിരുന്ന പാസ്റ്റർ ആണ്‌ കൊല്ലപ്പെട്ടത്. ദയവായി എല്ലാ ക്രിസ്ത്യൻ വിശ്വാസികളും ദിവസവും ഒരു നിമിഷം എങ്കിലും ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കുക, പ്രാർത്ഥന ആണ്‌ നമ്മുടെ പ്രതികരണം. ഒത്തൊരുമിക്കാം പ്രാർത്ഥിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.