Browsing Tag

suresh john

ലേഖനം: ഇവർ ചെയ്യുന്നതെന്തെന്ന്… | സുരേഷ് ജോൺ, ചണ്ണപ്പേട്ട

സ്നേഹം എന്താണെന്ന്‌ മനോഹരമായി നിർവചിക്കപ്പെട്ട ബൈബിളിലെ ഒരു അധ്യായമുണ്ട്.1 കോരിന്ത്യർ 13.അത് സകല ജ്ഞാനത്തെക്കാളും മലകളെ നീക്കുവാനുള്ള വിശ്വാസത്തേക്കാളും വലിയത്.ദീർഘമായി ക്ഷമിക്കുന്ന,പൊറുക്കുന്ന,ദയ…

ലേഖനം: സ്നേഹിക്കുന്നുവോ..? | സുരേഷ് ജോൺ,ചണ്ണപ്പേട്ട

മറഞ്ഞുപോയ  തലമുറകൾ പലരും ആഗ്രഹിച്ചിട്ടും കാണാതെപോയ വലിയ മർമ്മം വെളിപ്പെടുത്തി  ദൈവത്തോടുള്ള സമത്വം  മുറുകെ പിടിക്കാതെ മണ്ണിലേക്ക്  വന്ന്, "കൂട്ടുകാർക്കു വേണ്ടി ജീവൻ കൊടുക്കുന്നതിലും വലിയ സ്നേഹമില്ല" എന്ന് പഠിപ്പിക്കുക മാത്രമല്ല,സ്വന്തജീവൻ…

ലേഖനം: ഒറ്റയ്ക്കാകുമ്പോൾ | സുരേഷ് ജോൺ, ചണ്ണപ്പേട്ട

ഒരുപാട് പേർ ഉണ്ടായിട്ടും ഏകാന്തത അനുഭവിക്കുന്നവരാണോ നിങ്ങൾ ? ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്നും തനിക്ക് താങ്ങും തണലുമാകുമെന്നും വിശ്വസിച്ചവർ പെട്ടെന്ന് നിങ്ങളെ വിട്ടുപോയിട്ടുണ്ടോ? മറ്റാരെയും കാണുവാൻ കഴിയാതെ ഒരാളോടും സംസാരിക്കുവാൻ കഴിയാതെ…

ലേഖനം: നീയും അങ്ങനെതന്നെ ചെയ്ക | സുരേഷ് ജോൺ, ചണ്ണപ്പേട്ട

നല്ല ശമര്യാക്കാരന്റെ കഥ കേട്ടിട്ടില്ലേ..കെട്ടകാലമെന്ന് പലരും വിളിക്കുന്ന ഈ  കോവിഡിയൻ  കാലഘട്ടത്തിൽ പ്രസക്തിയേറെയുണ്ട് ആ കഥയ്ക്ക്.. സകലതും കവർന്നെടുത്ത് അർദ്ധപ്രാണനായി വിട്ടേച്ചുപോകുന്ന കള്ളന്മാരുടെ സ്‌ഥാനത്ത് ഒരു ചെറിയ വൈറസ് എന്നുമാത്രമേ…

ലേഖനം: അവരെ തടയരുത് | സുരേഷ് ജോൺ, ചണ്ണപ്പേട്ട

മക്കളെക്കുറിച്ചു ബൈബിളിൽ മനോഹരമായ ഒരു വാക്യമുണ്ട് ."മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ." ഒരു വിശ്വാസിക്ക് അവരിൽനിന്ന് പഠിക്കാനേറെയാണ്.നാം അവരെ ശിശുക്കളെന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുമ്പോൾ ദൈവവചനം അവർക്ക് വലിയ…

ലേഖനം: രോഗം മാറിയ രോഗികൾ | സുരേഷ് ജോൺ, ചണ്ണപ്പേട്ട

ക്രിസ്തുവിന്റെ മുൻപിലേക്കെത്തിയ 10 കുഷ്‌ഠരോഗികളെപ്പറ്റി കേട്ടിട്ടില്ലേ.(ലൂക്കോ 17:11-19).പിന്നീടവർ സൗഖ്യമുള്ളവരായി മാറുന്നു.പക്ഷെ ഇപ്പോഴും നമുക്കവർ തിരിച്ചറിയാതെ പോകപ്പെടുന്ന,മേൽവിലാസമില്ലാത്ത കുഷ്‌ഠരോഗികൾ തന്നെയാണ്.വേറൊരു വിധത്തിൽ പറഞ്ഞാൽ…

ലേഖനം: ആകാശവും ഭൂമിയും തമ്മിലുള്ള ഉയരം | സുരേഷ് ജോൺ,ചണ്ണപ്പേട്ട

മനുഷ്യർക്ക് കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.അതിലൊന്നാണ് ആകാശവും ഭൂമിയും തമ്മിലുള്ള ഉയരം അളക്കുവാൻ കഴിയാത്തത്.. പറഞ്ഞു വരുന്നത് നമ്മെ ഓർത്തുള്ള നമ്മുടെ വിചാരങ്ങളെപ്പറ്റിയാണ്.അതും മേല്പറഞ്ഞതും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ?. ബൈബിൾ പറയുന്നത്…