ചെറു ചിന്ത: ഏറ്റവും വലിയ പ്രതിസന്ധികളെക്കാൾ വലുതാണ് ദൈവത്തിന്റെ ചെറിയ സഹായം | ഷിബു വര്‍ഗ്ഗിസ്
വല്ലാത്ത ബാധ... "ദൈവമേ രക്ഷിക്കണേ" മഹാവ്യാധി ലോകത്താകമാനം ഭീതി പരത്തുന്ന സാഹചര്യത്തിൽ ദൈവത്തെ നിന്ദിച്ചവരടക്കം ചിലരുടെയെങ്കിലും മനസ്സിലൂടെ കടന്നുപോയ ചിന്തയാവാം ഇത്.
കൊറോണ കാലത്തെ കരളലിയിക്കും കാഴ്ചകൾ:
സ്വർണ്ണക്കടകളിലും, തുണിക്കടകളിലും…