ലേഖനം: കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ…? | റോജി തോമസ്, ചെറുപുഴ
"യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു'' (സങ്കീർത്തനങ്ങൾ 127:1). കർത്താവ് പ്രവർത്തിക്കുന്നില്ലെങ്കിൽ, അധ്വാനിക്കുന്നവരുടെ അധ്വാന പ്രവർത്തികൾ വ്യർത്ഥമാണ്. ദൈവിക…