കവിത: നദിയുടെ ആത്മനൊമ്പരം | രാജൻ പെണ്ണുക്കര, മുംബൈ
അങ്ങകലെക്കു നോക്കി
നാട്ടുമാവിൻചോട്ടിൽ
സ്തബ്തനായി
നിന്നുപോയ്
ഏറെനേരം....
കോരിച്ചൊരിയുന്ന
മഴയും നനഞ്ഞു
വിറങ്ങലിച്ചു നിൽക്കുന്ന
വൃക്ഷലതാതികൾ...
കരകവിഞ്ഞൊഴും
നദിയിൻ രുദ്രഭാവം
കണ്ടെന്മനം തേങ്ങി
തെല്ലുനേരം..
ഇന്നതെല്ലാം എൻ…