കെ. ടി. എം. സി. സി സ്വദേശി കുടുംബ സംഗമം ജൂലൈ 4 നു വെള്ളിയാഴ്ച
ചെങ്ങനൂർ: കെ. ടി. എം. സി. സി മുൻകാല പ്രവർത്തകരുടെ പതിനഞ്ചാമത് ഹോം ലാൻഡ് സമ്മേളനം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ കൊല്ലകടവ് ഗുഡ് എർത്ത് - ഫെയ്ത്ത് ഹോം സെന്ററിലെ കെ.റ്റി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടത്തുന്നു. ജോൺ മാത്യു പി. (പ്രസിഡന്റ ),…