ഇന്നത്തെ ചിന്ത : രണ്ടു ചോദ്യങ്ങൾക്കും മറുപടിയുണ്ട് | ജെ. പി വെണ്ണിക്കുളം
സങ്കീർത്തനങ്ങൾ 89:48
ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽനിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.
1. മരിക്കാതെ ആരെങ്കിലും എന്നേക്കും ജീവിച്ചിരിക്കുമോ?, 2. മരിച്ചടക്കപ്പെട്ടവർ വീണ്ടും…