Browsing Tag

Dena James

ചെറുചിന്ത:വാട്ട്സാപ്പ്, ഫേസ്ബുക്ക് ഉപയോഗം ദൈവവചന വിരുദ്ധമോ? | ദീന ജെയിംസ്‌, ആഗ്ര

ആധുനികയുഗത്തിൽ ഇന്റർനെറ്റിന്റെയും മൊബൈൽഫോണ്ന്റെയും  പ്രാധാന്യം ഏറി വരികയാണ്‌. ഒരുദിവസം ആഹാരം കിട്ടിയില്ലെങ്കിലും കഴിച്ചുകൂട്ടാം, പക്ഷെ മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിവസം ചിന്തിക്കുവാൻ കൂടി കഴിയാത്ത ഒരവസ്ഥയിൽ വന്നെത്തിയിരിക്കുന്നു.   ഇവയുടെ ഉപയോഗം…

ഭാവന :ഭക്തനായ ഇയ്യോബിനോടൊത്ത് | ദീന ജെയിംസ്, ആഗ്ര

വളരെനാളത്തെ സ്വപ്നസാക്ഷാത്കാരമാണ് ഇന്നത്തെ ഈ ദിനം... ബാല്യം മുതൽ കേട്ടും വായിച്ചും അറിഞ്ഞ ഇയ്യോബുമായുള്ള കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ. ഹൃദയത്തിൽ അലയടിച്ചിരുന്ന മോഹത്തിൻസാഫല്യമെന്നും പറയാം. കാരണം അങ്ങനെ ഒരു ദിനം വന്നുചേർന്നാൽ അത് വലിയൊരു…

ലേഖനം:അവനു തുല്യൻ ആർ ??? | ദീന ജെയിംസ്, ആഗ്ര

അഖിലാണ്ഡ സൃഷ്ടാവും സർവ്വചരാചരങ്ങളുടെ ഉടയവനും ആദിയും അന്തവുമായ നാം സേവിക്കുന്ന ദൈവത്തിനു തുല്യനായി ആരുള്ളു ??അവനെപ്പോലെ വലിയ ദൈവം ആരുണ്ട് ??അവന്റെ പ്രവർത്തികൾ ആദിയോടന്തം ചിന്തിച്ചുനോക്കിയാൽ അവനു സമനായി ആരെയും കണ്ടെത്തുവാൻ സാധിക്കുകയില്ല.…

ചെറുചിന്ത:”ഞാൻ”; ഒരു പരിചയപ്പെടുത്തൽ | ദീന ജെയിംസ്,ആഗ്ര

ആദ്യമേ തന്നെ എന്നെ നിങ്ങൾക്ക് മുന്നിൽ പരിചയപെടുത്തട്ടെ, "ഞാൻ "നിങ്ങളിൽ പലരിലും കുടികൊള്ളുന്ന ഒരു ഭാവം ആണെന്ന് പറയാം. പറയാറില്ലേ, "അവന് /അവൾക്ക് ഞാനെന്ന ഭാവമാണെന്നു.. അതുതന്നെ, അതാണ് "ഞാൻ ". ആദിമകാലം മുതലേ "ഞാൻ" മനുഷ്യരാൽ വെറുക്കപ്പെടുകയും…

ലേഖനം:സുവിശേഷവും സുവിശേഷകനും | ദീന ജെയിംസ്,ആഗ്ര

സുപരിചിതമായ രണ്ട് പദങ്ങൾ !! സുവിശേഷം -നല്ലവാർത്ത, അതറിയിക്കുന്നവൻ -സുവിശേഷകൻ. ചരിത്രത്തിന്റെ ഏടുകളിലേക്ക്‌ ഒരെത്തിനോട്ടം നടത്തിയാൽ "സുവിശേഷം "അറിയിക്കുക എന്ന പ്രേക്ഷിതദൗത്യം ഏറ്റെടുത്തു അനേകം കഷ്ടനഷ്ടങ്ങൾ സഹിച്ച സുവിശേഷകന്മാരെ കാണുവാൻ…