കാലികം: ദൈവഭയം നഷ്ടപ്പെട്ട തലമുറ | ഡെല്ല ജോൺ, താമരശ്ശേരി
മാർച്ചിലെ അന്തരീക്ഷ ഊഷ്മാവിനെ വെല്ലുന്ന ഉള്ളു പൊള്ളിക്കുന്ന വാർത്തകളുമായിട്ടാണ് ഓരോ ദിവസത്തെയും വാർത്താമാധ്യമങ്ങൾ കൺമുമ്പിൽ എത്തുന്നത്. പ്രകൃതി പ്രതിഭാസത്തിന്റെ ചൂടുകൊണ്ട് വരണ്ടതും വറ്റിയതും ജലാശയങ്ങളും അരുവികളുമാണെങ്കിൽ മറ്റെന്തൊക്കെയോ…