- Advertisement -

Browsing Tag

COVID-19

കവര്‍ സ്റ്റോറി: പ്രവാസികളുടെ സാമൂഹിക അകലം | എഡിസൺ ബി ഇടയ്ക്കാട്

'ക്വാറന്റൈൻ, ഐസൊലേഷൻ, സാമൂഹിക അകലം' തുടങ്ങി പദങ്ങൾ ഈയടുത്തകാലത്തായി ലോകം മുഴുവൻ കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണാ വൈറസാണ് ഈ പദങ്ങൾക്ക് കൂടുതൽ പ്രചാരം നൽകിയത്. കൊറോണാ വൈറസിന്റെ സാമൂഹിക വ്യാപനം…

ലേഖനം: ഭവന സഭകളുടെ പ്രസക്തിയേറുന്നു | പാ. ബാബു ജോർജ്ജ് പത്തനാപുരം

ബൈബിളിൽ പരാമർശിക്കുന്ന ഒന്നാം നൂറ്റാണ്ടിലെ സഭകളിൽ മിക്കതും വീടുകളിലാണ് നടന്നിരുന്നത് പ്രസക്തമായ 8 തെളിവുകൾ 1) പെന്തക്കോസ്ത് നാളിൽ പരിശുദ്ധാത്മാവ് വന്നപ്പോൾ" അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു" (അപ്പോ 2:3) 2) വീട്ടിൽ അപ്പം നുറുക്കി…

ലേഖനം: കോറോണയും ചില ശുചിത്വ ചിന്തകളും | ലിജി ജോണി, മുംബൈ

CORONA എന്ന വാക്കിൽ തന്നെ അതിൽ നിന്നും രക്ഷപെടാനുള്ള വഴിയുണ്ട്. കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ടത് ഇങ്ങനെയാണ്: C - Clean Your Hands O- Off From Gatherings R- Raise Your Immunity O- Only Sick to Wear Mask N - No to Hand Shake A- Avoid…

ചെറു ചിന്ത: കൊറോണ വൈറസ്; ഒരു കുത്തികുറിക്കൽ | അമല്‍ മാത്യു

ലോകമാകമാനം കൊറോണ വൈറസ് ഭീതിയിൽ ആയിരിക്കുകയാണ്. ആദ്യം സ്ഥിതീകരിച്ച ചൈനയെക്കാൾ ഇപ്പോൾ ഇറ്റലിയിൽ വ്യാപിക്കുകയാണ്. ഭീതി വേണ്ട, ജാഗ്രത മതി എന്ന് പറയുമ്പോൾ ഓർക്കുക ജാഗ്രത അത്രമാത്രം അത്യന്താപേക്ഷിതമാണ്. അനുദിനം നമ്മുടെ കൊച്ചു കേരളത്തിൽ ഉൾപ്പെടെ…

ലേഖനം: നാം ഒരു വൈറസ് ആകരുത് | സജോ തോണിക്കുഴിയിൽ

പരിണാമത്തിന്റെ അബദ്ധമായിട്ടാണ് വൈറസുകളെ ശാസ്ത്രം കാണുന്നത്, ജീവനുണ്ടോ? ഉണ്ട്, ജീവനില്ലേ? ഇല്ലാ. ഇതാണ് വൈറസിന്റെ അവസ്ഥ. എന്നാൽ ഇത് ഒരു കോശത്തിനുള്ളിൽ കടന്നാൽ ജീവനുള്ളതായി മാറുകയാണ് ആർ എൻ എ യുടെ സഹായത്തോടെ ഡി എൻ എ രാജകീയമായി വാഴുമ്പോൾ…

ഭരണാധികാരികളുടെ നിർദേശങ്ങൾ അനുസരിക്കുകയും, പാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ് : പാസ്റ്റർ ഷിബു…

കുമ്പനാട്: ലോകം ഭീകരമായ കൊറോണ വൈറസ് ബാധയിലൂടെ കടന്നുപോവുകയാണ് നാം ഭരണാധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കുവാനും പാലിക്കുവാനും ബാധ്യസ്ഥരാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടെ സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിനും പ്രവർത്തനത്തോടൊപ്പം ദൈവജനം…

സമകാലികം: ചങ്ങല പൊട്ടിക്കാം… | പാ. സിനോജ് ജോർജ്, കായംകുളം

ഞാൻദൈവത്തെ യാഥാർത്ഥ്യമായി അറിഞ്ഞശേഷം എനിക്ക് ഒരു ഞായറാഴ്ച സഭായോഗം നഷ്‌ടപ്പെടുന്നതിനെക്കുറിച്ച് സ്വപ്നം കാണാൻ പോലും കഴിഞ്ഞിട്ടില്ല. ചർച്ചുകൾ പല രാജ്യങ്ങളിൽ പൂട്ടിയിട്ടതായി റിപ്പോർട്ടുകൾ കേട്ട ശേഷമാണ് ഇത് ഇന്ത്യയിൽ വരുന്നതെന്ന് എനിക്കറിയാം.…

ലേഖനം: കൊറോണയും ചില ചിന്തകളും | ഡെൻസൺ ജോസഫ് നെടിയവിള

ഇന്നേക്ക് ചില നാളുകൾക്ക് മുമ്പ് എന്റെ ഒരു സ്നേഹിതൻ എന്നോട് ഇങ്ങനെ പറഞ്ഞു ഒന്നിനും സമയം കിട്ടുന്നില്ല സമയം കൂട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ. തന്റെ കുടുംബത്തോടും സമയം ചെലവഴിക്കാൻ കഴിയുന്നില്ല. തിരുവചനം വായിക്കുവാനും പ്രാർത്ഥിക്കുവാനും സമയം…

ചെറുചിന്ത: കൊറോണയെ തുരത്താന്‍ “ചൗകിദാർ” ആവാം | ബിനു വടക്കുംചേരി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിക്കെതിരെ നടത്തിയ പരാമർശമായിരുന്നു ‘രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ്’ എന്നത്. ഈ പരാമർശത്തിന് മറുപടിയായി അതേ വാക്ക് ഉപയോഗിച്ചുള്ള #MainBhiChowkidar എന്ന ക്യാംപെയ്ന് പ്രധാനമന്ത്രി തുടക്കം കുറിക്കുകയും…