Browsing Tag

alexponvelil

ലേഖനം:പൂർണ്ണതയുള്ള ദൈവഹിതം തിരിച്ചറിയുന്നതിന് | അലക്സ് പൊൻവേലിൽ,ബെംഗളൂരു

ഉടയതമ്പുരാൻ, തംബുരാന്റെ കോടതി, എല്ലം കണ്ടുകൊണ്ട് മുകളിൽ ഒരാൾ, ഇങ്ങനെ കേട്ടു മറന്ന ചില പദങ്ങൾ പഴയ തലമുറ ഉപയോഗിച്ചിരുന്നു  ,   തമ്പ്രാക്കന്മാരും ജന്മിത്വങ്ങളും ഒക്കെ നിലനിന്നിരുന്നതിന്റെ തുടർച്ചയായിരുന്നു ആ വാക്കുകൾ  ഭയത്തോടെയും…

ലേഖനം:വടക്കൻ ബംഗാളിലെ സുവിശേഷ തിളക്കങ്ങൾ | അലക്സ് പൊൻവേലിൽ ബെംഗളൂരൂ.

ബാല്യകാല ഓർമ്മകളിൽ സജീവമായിരുന്നു തപാലാപ്പീസും, തപാലുരുപ്പടികളുമായിവരുന്ന പോസ്റ്റുമാനും, അങ്ങനെ വരുന്നകത്തുകളുടെ കൂട്ടത്തിൽ നമ്മുടെ അതിർത്തി രാജ്യമായ ഭൂട്ടാനിൽ നിന്നും അങ്കിൾ മാസം തോറും മുടങ്ങാതെ അയച്ചിരുന്ന കത്ത് വളരെ ശ്രദ്ധിച്ചിരുന്നു…

ലേഖനം:പരകാര്യം നോക്കി ക്രമം കെട്ടു പൊകരുത് | അലക്സ്പൊൻവേലിൽ, ബെംഗളൂരു

പരകാര്യം എന്ന പദം മലയാള ഭാഷയിൽ അത്ര സാധാരണമല്ല എന്നാൽ ആംഗലേയ ഭാഷയിൽ Meddler, Busybodies, prying person എന്നിങ്ങനെ നിരവധി പദങ്ങൾ കാണാം,  ലളിതമായി പറഞ്ഞാൽ  അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ തലയിടുന്ന ആൾ (Officious ) എന്നർത്ഥം ഈ പ്രവണത…

ലേഖനം:ദാരിദ്ര്യം തിരിച്ചറിയാത്ത സമ്പന്നർ | അലക്സ് പൊൻവേലിൽ, ബെംഗളൂരു.

ദൈവം തന്റെ രക്ഷാപദ്ധതിയുടെ പ്രമാണം  ജനത്തേ അറിയിക്കുമ്പോൾ കർശനമായി അവരോടുപറയുന്നു ധനവാനും ദരിദ്രനും തുല്യപങ്കാളിത്തം ആയിരിക്കേണം, അവർ എവരും  പ്രായശ്ചിത്തം കഴിപ്പാൻ  അര  ശേക്കൽ വഴിപാടായി അർപ്പിക്കേണം, ധനവാനായത് കൊണ്ട്  എന്റെ വക അധികം…

ലേഖനം:ആത്മാവിലെ ദാരിദ്ര്യം | അലകസ് പൊൻവേലിൽ,ബെംഗളൂരു

പുരുഷാരത്തിന്റെ ആരവം താഴ്വരയിൽ ഉണ്ടെങ്കിലും അവിടെനിന്നും മലമേൽ കയറിവന്നവരോട്, ജീവിതത്തിൽ സമതലങ്ങളെ (ഭൗമ തലങ്ങളെ) വിട്ട് ഉയർന്ന ചിന്തിക്കുവാൻ ഇഷ്ടപ്പെടുന്നവരോടായി പറയുവാൻ ആത്മാവിന്റെ ഉടയവനും നാം ആത്മാവിൽ ആരാധിക്കുന്നവനുമായ സർവ്വശക്തനായ…

രാജസ്ഥാന്‍ മിഷനറി യാത്രയുടെ ഓര്‍മ്മക്കുറിപ്പ്‌ | അലക്സ് പൊന്‍വേലില്‍

ത്ഥേകഹോ പിതാജി താരോമോച്ഛഡലാ ബന ജാവാ  മേം മോച്ഛഡലാ ബനജാവാ താരോ ചരണോപേലഗ്ജാവാ  മേം (അങ്ങ് കൽപ്പിച്ചാൽ പിതാവേ അങ്ങയുടെ പാദുകം ആയിതീരാനും പാദുകം മാത്രമല്ല സ്പർശനമേറ്റ് പാദത്തോട് ചേർന്ന് കിടക്കുവാനും ഞാൻ ഇതാ.) ഇരുപത്തിനാലു…

ലേഖനം:സുവിശേഷത്തിന്റ സത്യം നിലനിൽക്കേണ്ടതിന് | അലക്സ് പൊൻവേലിൽ, ബെംഗളൂരു.

യുഗങ്ങളുടെ  ആരംഭം  നമ്മുടെ മനസ്സിൽ വരുന്നത് നിഷ്പാപപയുഗം മുതൽ ആണ്      ( Dispensation of Innocence ) സൃഷ്ടിതാവാം ദൈവം, ആദാമും ഹവ്വയും, ഏദൻ തോട്ടവും മാത്രം ഉൾപ്പെടുന്ന ഒരു ചരിത്രം ( ഉല്പത്തി 1:28-2 17 ) നുഴഞ്ഞു കയറ്റക്കാരൻ വരുന്നതു വരെ ആ…

ലേഖനം: പ്രാർത്ഥനയ്ക്ക്  പ്രാപ്തരാകേണ്ടതിന് | അലക്സ് പൊൻവേലിൽ, ബംഗളൂരു.

 ഭൗമ ആത്മ തലങ്ങളിൽ യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് നാം മുന്നോട്ട് പോകുന്നത് എന്ന് അക കണ്ണു തുറക്കപെട്ട ഏതൊരു ദൈവപൈതലിനും പകൽ പോലെ വ്യക്തമായ യാഥാർത്ഥ്യം ആണ്, അതു കൊണ്ട് പ്രാപ്തരായി നാം തീരേണ്ടതിന്  പ്രാർത്ഥിപ്പീൻ എന്ന് കർത്താവ്…