Browsing Category
India
2057
ഐ.പി.സി. നോർത്തേൺ റീജിയൺ 54-ാമത് വാർഷിക കൺവൻഷൻ നാളെ മുതൽ
ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 54-ാമത് ജനറൽ കൺവെൻഷൻ നാളെ ആരംഭിക്കും. നവംബർ 2 വ്യാഴം മുതൽ 4 ശനി വരെ നടക്കുന്ന…
അസ്സെംബ്ലിസ് ഓഫ് ഗോഡ് ഗുജറാത്ത് ഡിസ്ട്രിക്ടിനു പുതിയ നേതൃത്വം
ഗുജറാത്ത്: അസംബ്ളീസ് ഓഫ് ഗോഡ് ഗുജറാത്ത് ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ടായി റവ .സാം മാലോണി തെരഞ്ഞെടുക്കപ്പെട്ടു.…
ബംഗളൂരുവില്‍ വന്‍ തീപിടിത്തം; ബസുകള്‍ കത്തിനശിച്ചു
ബംഗളൂരു: വീര്‍ഭദ്ര നഗറിലെ ഗാരേജിന് സമീപമുള്ള ബസ് ഡിപ്പോയില്‍ വന്‍തീപിടിത്തം.…
ആന്ധ്ര ട്രെയിൻ അപകടത്തിൽ മരണം ആറായി
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി 6 പേര് മരിച്ചു. സിഗ്നല്‍…
ചർച്ച് ഓഫ് ഗോഡ് കർണാടക ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ബാംഗ്ലൂർ ലിംഗരാജപുരം ക്യാമ്പസ്…
ചർച്ച് ഓഫ് ഗോഡ് കർണാടക ജനറൽ കൺവൻഷൻ ആരംഭിച്ചു
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ബാംഗ്ലൂർ ലിംഗരാജപുരം ക്യാമ്പസ്…
ഒ.എം. ബുക്ക്സ് ക്രിസ്തീയ പുസ്തകമേള നവംബർ 1 മുതൽ 18 വരെ
ബെംഗളുരു: ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമാതാക്കളായ ഒ.എം. ബുക്സ് നവംബർ 1 മുതൽ 18 വരെ ഔട്ടർ റിംങ്…
ഒരുക്കങ്ങൾ പൂർത്തിയായി; ചർച്ച് ഓഫ് ഗോഡ് കർണാടക ജനറൽ കൺവൻഷൻ നാളെ മുതൽ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ നാളെ മുതൽ 29 വരെ ലിംഗരാജപുരം ക്യാമ്പസ്…
സിറ്റി റിവൈവൽ ചർച്ച് 19-മത് വാർഷിക കൺവൻഷൻ നവം.10-12 വരെ
ലുധിയാന: സിറ്റി റിവൈവൽ ചർച്ച് 19-മത് വാർഷിക കൺവൻഷൻ നവംബർ 10 , 11 തീയ്യതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ ചർച്ച് ഹാളിൽ…
റ്റി.പി.എം കൊഹിമ സെന്റർ കണ്വൻഷൻ വ്യാഴാഴ്ച മുതൽ
കൊഹിമ / (നാഗാലാൻഡ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ…
പൊതു സ്ഥലത്തെ പ്രാര്‍ഥനാമുറി മൗലിക അവകാശമല്ല; ഹൈക്കോടതി
ഗുവാഹത്തി: പൊതു ഇടങ്ങളില്‍ പ്രാര്‍ഥനാ മുറി വേണമെന്ന ആവശ്യം മൗലിക അവകാശത്തില്‍പ്പെട്ടതല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി.…
മാസ്റ്റേഴ്സ് ഇൻ സൈക്കോളജിയിൽ എലിസബത്ത് ചിറയലിന് ഒന്നാം റാങ്ക്
ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം സഭാംഗം വെള്ളുതുരുത്തി ചക്കിട്ടപ്പറമ്പിൽ രൂഫോസ് കുര്യാക്കോസിന്റെ…
റ്റി.പി.എം ഡൽഹി സെന്റർ കൺവൻഷൻ ഇന്നു മുതൽ
ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡൽഹി - എൻ സി ആറിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ഡൽഹി സെന്റർ വാർഷിക കൺവൻഷൻ…
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് റീജിയൻ – ഗുജറാത്ത് ഈസ്റ്റ് റീജിയൻ…
ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് റീജിയൻ & ഗുജറാത്ത് ഈസ്റ്റ് റീജിയൻ രൂപീകരിച്ചു.
ഗുജറാത്ത്…
റ്റി.പി.എം ആൻഡമാൻസ് സെന്റർ കണ്വൻഷൻ വ്യാഴാഴ്ച മുതൽ
ആൻഡമാൻസ്: ദി പെന്തെക്കൊസ്ത് മിഷൻ ആൻഡമാൻസ് സെന്റർ കൺവൻഷൻ ഒക്ടോബർ 19 മുതൽ 22 വരെ പോർട്ട് ബ്ലയർ ഗൊൾഘാർ റ്റി.പി.എം…