ചർച്ച് ഓഫ് ഗോഡ് ഏലീം ബാംഗ്ലൂർ സഭയുടെ ആഭിമുഖ്യത്തിൽ തിരുവചനപഠനം

ബാംഗ്ലൂർ : ഹൊരമാവ് അഗര ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭയിൽ ഒക്ടോബർ 3 മുതൽ 6 വരെ തിരുവചനപഠനം നടത്തപ്പെടും.
വ്യാഴാഴ്ച വൈകിട്ട് ആരംഭിക്കുന്ന ക്ലാസുകൾ ഞായറാഴ്ച സഭായോഗത്തോടെ സമാപിക്കും.
യേശുക്രിസ്തുവിന്റെ മടങ്ങിവരവ്, യുഗാന്ത്യ സംഭവങ്ങൾ, നിത്യത തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത വേദാദ്ധ്യാപകൻ സുവിശേഷകൻ പി.റ്റി. തോമസ് (കോട്ടയം)ക്ലാസുകൾ നയിക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ ജയ്മോൻ കെ ബാബു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading