ബ്ലെസ്സി ജോർജ് (53) അക്കരെ നാട്ടിൽ

കൈതാമറ്റം: തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി. ജെ മോസസിന്റെ മകൾ മച്ചുകാട് കൈതമറ്റം കുടുംബാംഗം ബ്ലെസ്സി ജോർജ് (53) ബെംഗളൂരുവിൽ നിര്യാതയായി.

News Middle Advt Banner

സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 6 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 11.30 വരെ ഐ.പി.സി. കൈതാമറ്റം സഭയുടെ ആഭിമുഖ്യത്തിൽ നടക്കും. ശുശ്രൂഷകൾക്കുശേഷം മാങ്ങനം ചിലമ്പ്ര കുന്നു സെമിത്തേരിയിൽ സംസ്കരിക്കും.

ബെംഗളൂരുവിൽ കോളേജ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഗോഡ്വിൻ ജോർജ് ഏക മകനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading